യാത്ര അനുഭവം....Travel Experience
**കൂട്ടായി ബീച്-തിരൂർ**
ഇത് എന്റെ ചെറിയൊരു യാത്ര അനുഭവമാണ്.കഴിഞ്ഞ വിഷു ദിനത്തിൽ എന്റെ വീട്ടിൽ നിന്നും(Indianur) ഏകദേശം ഒരു മണിക്കൂർ ദൂരമുള്ള കൂട്ടായി ബീച്ചിലേക്ക് ബൈക്കിലാണ് പോയത്(29km).അങ്ങനെ ഞാൻ എന്റെ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേർന്നു. അവിടെ ചുറ്റപ്പെട്ടു കിടക്കുന്ന വീടുകളും അവിടത്തെ അന്തരീക്ഷവും എന്റെ മനസ്സിനെ ആകർഷിച്ചു.അങ്ങനെ ഞാൻ എന്റെ വണ്ടിയും കൊണ്ട് ബീച്ചിലെ പുതിയ കവാടത്തിനു അരികിൽ എത്തി പ്രവേശന ഫീസായി 20 രൂപയും കൊടുത്ത വണ്ടി പരമാവധി കടലിനടിത്തെക്കു എത്തിച്ചു.മണൽ ആയതിനാൽ അധികമൊന്നും വണ്ടി കയറ്റാൻ കഴിഞ്ഞില്ല്യ.അവിടെ നിർത്തി ഞാൻ കടൽ ആസ്വദിക്കാൻ തീരുമാനിച്ചു. കടലിനടുത്തു തന്നെ വിശാലമായി കിടക്കുന്ന നീളമുള്ള മരങ്ങൾ കാണാം.അതിനിടയിലൂടെ മനസ്സു തുറക്കുന്ന നവ ജോടികളെയും കാണാം.ഞാനും നടക്കണമെന്ന് കരുതി.സായാഹ്ന ആയതിനാൽ സൂര്യൻ അസ്തമിക്കുന്ന തയാറെടുപ്പുകൾ കാണാൻ നല്ല രസമാണ്.അവിടെ നിരവധി പേർ മണൽ തരികളിൽ വിശ്രമിക്കുന്നു കാണാം.ഞാനും അവിടെ കുറച്ചു നേരം കടലിന്റെ കാറ്റും കൊണ്ട് ഇരുന്നുപോയി.മനസ്സൊന്നു ശാന്തമാക്കാൻ നമ്മൾ ഇതുപോലുള്ള സ്ഥലങ്ങളാണ് ഉപയോഗിക്കേണണ്ടത്. അപ്പോളാണ് എന്റെ മനസ്സിനെ കുളിര്മയിച്ച മീൻപിടിക്കുന്നു ബോട്ട് പോയത് ശ്രദ്ധയിൽപെട്ടത്.അവിടെ നിന്നും ഞാൻ കടലിനു കുറുകെ 1KM ഓളം നീണ്ടു കിടക്കുന്ന കരിങ്കൽ പാലം കണ്ടതു.അതിന്റെ അങ്ങേയറ്റതു പോയി അവിടെയും എന്നെ ആകർഷിച്ചു.6.30 അയതോടെ ഞാൻ അവിടെ നിന്നും പകുതി മനസ്സോടെ മടങ്ങി.അവിടെ ഒരു ജംഷീർ എന്ന ചേട്ടന് സഹായവും നൽകി ഞാൻ എന്റെ നാടായ ഇന്ത്യനൂറിലേക്കു മടങ്ങി.പോകുന്ന വഴിയിൽ ഞാൻ വിപ്ലവകാരി ചെഗുവരയുടെ ഒരു പടുകൂറ്റൻ ചിത്രം കണ്ടു. പിന്നീട് വീട്ടിൽ . A good Day...
Kuttayi Beach
Unnamed Road, 676105, Rahmath Nagar, Mangalam, Kerala 676562
https://goo.gl/maps/cksGuj9VB9y